EETTILLAM KL, India
ഈറ്റില്ലം എന്നതു,'പെറ്റു കിടക്കുന്ന മുറി', ജീവനും,ജീവ വായുവും ഒന്നിക്കുന്ന ആവാസവ്യവസ്ഥ, എന്നാണ്. സൃഷ്ടി യുടെ ഈറ്റില്ലം ഈ
ഭൂമി തന്നെയാണ് എന്ന വസ്തുത ഉൾക്കൊണ്ട്,
കടന്നതും, കടന്നു കൊണ്ടിരിക്കുന്ന തും, കടക്കാൻ പോകുന്ന തുമായ കാലഘട്ടവും, സാഹചര്യവും ഉൾക്കൊണ്ടുള്ള ശബ്ദാവലിയാണ് പാട്ടു കൾക്ക്.മലയാള ഭാഷയിൽ ചിട്ടപ്പെടുത്തിയ വരികൾ, അതിശക്തമായ ശബ്ദാവലി യുടെ അകമ്പടിയോടെ ക്രമീകരിച്ചിരിക്കുന്നു.
... more
Streaming and Download help
If you like EETTILLAM, you may also like:
Bandcamp Daily your guide to the world of Bandcamp