We’ve updated our Terms of Use to reflect our new entity name and address. You can review the changes here.
We’ve updated our Terms of Use. You can review the changes here.

Paradeshi Kili​/​പ​ര​ദ​േ​ശ​ി ക​ി​ള​ി​(​The Migratory Bird)

by EETTILLAM

/
  • Streaming + Download

    Includes unlimited streaming via the free Bandcamp app, plus high-quality download in MP3, FLAC and more.
    Purchasable with gift card

      $1 USD  or more

     

about

EETTILLAM 's Latest track,"PARADESHIKILI" narrates the events of a migratory bird searching for it's roots in this planet.
The song is an attempt to trigger out the current situation of Humanity being disconnected from the Nature ,thereby being brutally manipulated and controlled over various Cultural,Socio, political concepts over decades ,Leading to a dangerous situation of not having control over or Connection to the thought of own identity of being a HUMAN of this Planet , by putting one inside Conceptual Deadly Borders which will eventually let us away from the Reality of Freedom.

lyrics

കരളെരിയും കാഴ്ചകൾ കണ്ടേ കണ്ണു നിറഞ്ഞെ അവൻ
കൂടണയാൻ ഇടമില്ലാതെ
പറന്നു നടന്നെ

കര കാണാ കടലിന്നക്കരെ
കാതങ്ങൾ അക്കരെയക്കരെ
കടലേഴും താണ്ടി വരുന്നൊരു
പരദേശി കിളി
കഥ പാടി പാറി വരുന്നൊരു
പരദേശി കിളി

പുഴമീനും വയലും തേടി
കാട്ടാറിൻ കുളിരും തേടി
മണിവിളയും മണ്ണും തേടി
പറന്നു നടന്നേ അവൻ
കുഴലൂതും മുളയോരങ്ങൾ
തേടി നടന്നേ

തിരി തെളിയും കാവും തേടി
തിറയാട്ടോം തെയ്യോം തേടി
അരയാലിൻ ചിരിമണി തേടി
പറന്നു നടന്നേ അവൻ
തുടി കൊട്ടും മഴമേഘങ്ങൾ
തേടി നടന്നേ

തിര നുരയും, കടലും കാറ്റും
തുള നിറയും കുന്നും മലയും
വെന്തെരിയും കാടും മേടും
വിണ്ടു വെടിച്ചൊരു പാടോം പുഴയും

കരളെരിയും കാഴ്ചകൾ കണ്ടേ കണ്ണു നിറഞ്ഞെ അവൻ
കൂടണയാൻ ഇടമില്ലാതെ
പറന്നു നടന്നെ

കര കാണാ കടലിന്നക്കരെ
കാതങ്ങൾ അക്കരെയക്കരെ
കടലേഴും താണ്ടി വരുന്നൊരു
പരദേശി കിളി
കഥ പാടി പാറി വരുന്നൊരു
പരദേശി കിളി

credits

released February 27, 2024
Guitars/Drums/Vocals/Lyrics : Ratheesh Leela
Bass Guitar : Devan Narayanan
Recorded at Mindfield & Sr Studios, Thiruvananthapuram.

Mixed & Mastered by Jackson Vijayan

supported by NiV Art Centre, Delhi.
Song Artwork by Sara Andreis


Instruments used :
ESP Ltd Viper-10 - Fender Princeton 65 guitar amp - Marshall 250dfx guitar amp - GoCoCo Guitar Picks, Fender Squier Jazz bass - Rumble 40 bass amp - Daddario Guitar and Bass strings, Iron Cobra pedals - Mapex Voyager 5 Piece Drum Kit - Meinl crash, Ride, Hi Hats.

license

all rights reserved

tags

about

EETTILLAM KL, India

ഈറ്റില്ലം എന്നതു,'പെറ്റു കിടക്കുന്ന മുറി', ജീവനും,ജീവ വായുവും ഒന്നിക്കുന്ന ആവാസവ്യവസ്ഥ, എന്നാണ്. സൃഷ്ടി യുടെ ഈറ്റില്ലം ഈ ഭൂമി തന്നെയാണ് എന്ന വസ്തുത ഉൾക്കൊണ്ട്,
കടന്നതും, കടന്നു കൊണ്ടിരിക്കുന്ന തും, കടക്കാൻ പോകുന്ന തുമായ കാലഘട്ടവും, സാഹചര്യവും ഉൾക്കൊണ്ടുള്ള ശബ്ദാവലിയാണ് പാട്ടു കൾക്ക്.മലയാള ഭാഷയിൽ ചിട്ടപ്പെടുത്തിയ വരികൾ, അതിശക്തമായ ശബ്ദാവലി യുടെ അകമ്പടിയോടെ ക്രമീകരിച്ചിരിക്കുന്നു.
... more

contact / help

Contact EETTILLAM

Streaming and
Download help

Report this track or account

If you like EETTILLAM, you may also like: